Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ട്രെയിനിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ കേസ്

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് ട്രെയിനിന് നേരെ കല്ലേറ്' ഉണ്ടായ സംഭവത്തിൽ കേസ് .
നിസാമുദ്ദീനിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായ സംഭവത്തിലാണ് കേസ്' കാഞ്ഞങ്ങാട് സ്റ്റേഷനും നീലേശ്വരത്തിനുമിടയിലാണ് സംഭവം നടന്നതെന്ന് വ്യക്തമായ തിനെ തുടർന്ന്
കല്ലേറ് നടന്ന സംഭവത്തിൽ ബേക്കൽ പൊലീസ് റജിസ്ട്രർ ചെയ്ത കേസ്
ഹോസ്ദുർഗ് പൊലീസിലേക്ക് മാറ്റുകയായിരുന്നു. പ്രതികളെ കണ്ടെത്താനായിട്ടില്ല.
Reactions

Post a Comment

0 Comments