ചെറുവത്തൂർ: തൊഴിലുറപ്പ് ജോലിക്കിടെ സ്ത്രീ കുഴഞ്ഞ്
വീണ് മരിച്ചു. പിലിക്കോട് മല്ലക്കര അങ്കണവാടിക്ക് സമീപത്തെ പി.കെ.ശാരദ 65യാണ് മരിച്ചത്. മല്ലക്കര വിഷ്ണുമൂർത്തി ക്ഷേത്രത്തിനു സമീപത്തെ പറമ്പിൽ ജോലി ചെയ്യുന്നതിനിടെ തളർന്നു വീഴുകയായിരുന്നു. മറ്റ്
തൊഴിലാളികളും നാട്ടുകാരും ചെറുവത്തൂരിലെ
സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
0 Comments