Home
About
Contact
Ticker
6/recent/ticker-posts
Home
വീട്ടുപറമ്പിൽ നിന്നും പട്ടാപകൽ അടക്ക മോഷണം
വീട്ടുപറമ്പിൽ നിന്നും പട്ടാപകൽ അടക്ക മോഷണം
January 29, 2024
രാജപുരംഅയൽവാസിയുടെവീട്ടുപറമ്പിൽ ഉണക്കാനിട്ടിരുന്ന 25
കിലോയോളം അടക്കമോഷണം പോയി. കള്ളാർ പ്രാന്തർ കാവിലെ പി.കെ. ഗോപാലൻ ഉണക്കാനിട്ടിരുന്ന അടക്ക യാണ് മോഷണം പോയത്. പട്ടാപകലാണ് മോഷണം നടന്നത്. രാജപുരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions
Post a Comment
0 Comments
code copy
Most Popular
നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്
August 23, 2026
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാലോളം പേർക്ക് പരിക്ക്
August 22, 2026
58 കാരൻ പാലത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
August 23, 2026
Contact form
0 Comments