നീലേശ്വരം : വീട്ടിൽ നിന്നും പോയയുവാവിനെ പത്ത് ദിവസമായി കാൺമാനില്ലെന്ന് പരാതി. കോട്ടപ്പുറം ഓർച്ചയിലെ കെ.സുനിൽകുമാറിനെ 4 4 യാണ് കാണാതായത്. കഴിഞ്ഞ 9 ന് ഉച്ചക്ക് വീട്ടിൽ നിന്നും പോയ ശേഷമാണ് കാണാതായത്. പിതാവ് കെ. വേണു നൽകിയ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു.
0 Comments