Ticker

6/recent/ticker-posts

ശ്മശാനത്തിനകത്തെ മരത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

ചെറുവത്തൂർ :ശ്മശാനത്തിനകത്തെ മരത്തിന് മുകളിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ. പിലിക്കോട് കാലിക്കടവ് കരക്ക കാവിലെ കണ്ണൻ്റെ മകൻ പ്രമോദ് 43 ആണ് മരിച്ചത്. കാലിക്കടവിലെ ശ്മശാനത്തിൽ ഇന്ന് ഉച്ചക്കാണ് മരിച്ച നിലയിൽ കണ്ടത്. ചന്തേര പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments