കാഞ്ഞങ്ങാട് : അജാനൂർ മുട്ടുന്തല ജുമാ മസ്ജിദിനടുത്ത് താമസിക്കുന്ന പരേതരായ മുട്ടുന്തല മൊയ്‌തീൻ - മറിയം ദമ്പതികളുടെ മകൻ അയ്യൂബ് മൊയ്തീൻ 59 നിര്യാതനായി.
ഭാര്യ ഹലീമ.
മക്കൾ .അലി അഷ്‌കർ, റാഹില ,
സുമയ്യ .
സഹോദങ്ങൾ : അബ്ദുള്ള (റാസ ഡിന്നർ സെറ്റ് )
ഹാസൈനാർ, ഹംസ, സഫിയ, ഹുസൈൻ , പരേതനായ കുഞ്ഞഹ്മദ്
0 Comments