Ticker

6/recent/ticker-posts

നെഞ്ച് വേദനയെ തുടർന്ന് 14 വയസുകാരൻ മരിച്ചു

പയ്യന്നൂർ :നെഞ്ച് വേദന അനുഭവപെട്ട 14 വയസുകാരൻ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മധ്യ
 മരിച്ചു. തളിപ്പറമ്പ ആലക്കോട് റോഡിലെ കുട്ടൂക്കൻ പി.പി. അബ്ദുൾ റഹ്മാൻ്റെ മകൻ
കെ. മുഹമ്മദ് സിയാൻ ആണ് മരിച്ചത്. നെഞ്ച് വേദന അനുഭവപ്പെട്ട് ആശുപത്രിയിൽ കൊണ്ട് പോകവെ വഴിയിൽ വെച്ച് ഛർദ്ദിച്ചു. കണ്ണൂർ ആശുപത്രിയിലെത്തിച്ച
പ്പോഴേക്കും മരിച്ചു.
Reactions

Post a Comment

0 Comments