Ticker

6/recent/ticker-posts

പിതാവിനൊപ്പം ആശുപത്രിയിലെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ചെറുവത്തൂർ:  പിതാവിനെ
ഡോക്ടറെ കാണിക്കാൻ ഒപ്പമെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു.
  വലിയപറമ്പ് പന്ത്രണ്ടിൽ സ്വദേശി അൽത്താഫ്26 ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക്  മംഗളൂരു ഫാദർമുള്ളേഴ്‌സ് ആശുപത്രിയിൽ വച്ചാണ് മരണം.
സുഖമില്ലാതായ പിതാവ് എം. കെ.
അഹമ്മദി
ൻ്റെ ചികിൽസാർഥമായിരുന്നു അൽത്താവും ആശുപത്രിയിലെത്തിയത്. കുഴഞ്ഞുവീണതിന് പിന്നാലെ ഹൃദയാഘാത മുണ്ടായാണ് മരണം. ഒരാഴ്ച മുമ്പാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. വിവാഹത്തിനുള്ള ആ
ലോചനയിലായിരുന്നു.
  നൂറുജഹാൻ മാതാവ്'
 സഹോദരങ്ങൾ: ഷബാന, അഫ്സാന, മറിയംബി.
Reactions

Post a Comment

0 Comments