പയ്യന്നൂർ :ഉറങ്ങി കിടന്ന ഭർത്താവിന്റെ ദേഹത്ത് ഭാര്യ തിളച്ച വെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ചു. കൂവേരി പൊറത്തൊടി തിരിക്കലിലെ കെ. കെ. നാരായണനെ 66 യാണ് പൊള്ളലേൽപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ കമലാക്ഷി ക്കെതിരെ തളിപ്പറമ്പ പൊലീസ് കേസെടുത്തു. വീട്ടിലെ മുറിയിൽ ഉച്ചക്ക് കിടന്നുറങ്ങവെ യാണ് ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചത്. ഇരുവരും വർഷങ്ങളായി പിണങ്ങി കഴിയുകയാണെങ്കിലും ഒപ്പമാണ് താമസം.
0 Comments