Home
About
Contact
Ticker
6/recent/ticker-posts
Home
ഉറങ്ങാൻ കിടന്ന 16 വയസുകാരിയെ കാണാതായി
ഉറങ്ങാൻ കിടന്ന 16 വയസുകാരിയെ കാണാതായി
February 11, 2024
പയ്യന്നൂർ : രാത്രി വീട്ടിൽ
ഉറങ്ങാൻ കിടന്ന 16 വയസുകാരിയെ കാണാതായതായി പരാതി. കോറോം കാനായി സ്വദേശിനിയായ പെൺകുട്ടിയെയാണ് കാണാതായത്. മാതാവ് നൽകിയ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 12 മണിക്ക് ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്ന് പുലർച്ചെ 5 മണിക്ക് നോക്കിയ
പ്പോഴാണ് കാണാതായതായി അറിയുന്നത്.
Reactions
Post a Comment
0 Comments
code copy
Most Popular
നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്
August 23, 2026
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാലോളം പേർക്ക് പരിക്ക്
August 22, 2026
58 കാരൻ പാലത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
August 23, 2026
Contact form
0 Comments