Ticker

6/recent/ticker-posts

19 കാരിയെ ഉടുമുണ്ട് പൊക്കി കാണിച്ച യുവാവ് അറസ്റ്റിൽ

കാസർകോട്:19 കാരിയെ ഉടുമുണ്ട് പൊക്കി കാണിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. അടൂർ ബളവന്തടുക്കയിൽ ഇന്ന് വൈകീട്ട് 5.30 മണിയോടെയാണ് സംഭവം. തിരുവന്തപുരം ആമ്പൂരി തെക്കെപ്പുറത്തെ രതീഷിനെ തിരെയാണ സംഭവവുമായി ബന്ധപ്പെട്ട് ആദൂർ പൊലീസ് കേസെടുത്തത്. മുണ്ട് പൊക്കി ലൈംഗിക അവയവം പ്രദർശിപ്പിച്ച് യുവതിക്ക് മാനഹാനി വരുത്തിയെന്നാണ് പരാതി. നാട്ടുകാർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ
പൊലീസ് രതീഷിനെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷം യുവാവിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് രാത്രിയോടെ കേസെടുക്കുകയായിരുന്നു.
Reactions

Post a Comment

0 Comments