Ticker

6/recent/ticker-posts

കിണറ്റിൽ വീണ് ഗൃഹനാഥൻ മരിച്ചു

കാസർകോട്: അബദ്ധത്തിൽകിണറ്റിൽ വീണ് ഗൃഹനാഥൻ മരിച്ചു. മാംഗ്ലൂർ സൂദാർ പേട്ട സ്വദേശി ആനന്ദ 69 യാണ് മരിച്ചത്. വോർക്കാടി കട്ടുകജയിലെ തറവാട് വീടിന് സമീപത്തെ കിണറ്റിൽ വീണ് മരിക്കുകയായിരുന്നു. വൈകീട്ടാണ് അപകടം. മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments