Ticker

6/recent/ticker-posts

ടൗണിൽ വെച്ച് എലി വിഷം കഴിച്ച 20 വയസുകാരൻ മരിച്ചു

കാസർകോട്:ടൗണിൽ വെച്ച് എലി വിഷം കഴിച്ച 20 വയസുകാരൻ ആശുപത്രിയിൽ
 മരിച്ചു. ബദിയഡുക്ക ഏത്തടുക്കയിലെ
മുഹമ്മദ് സുഹൈൽ ആണ് മരിച്ചത്. ബദിയഡുക്ക ടൗണിൽ വെച്ച് 19 ന് രാവിലെയാണ് കഴിച്ചത്. മംഗലാപുരം ആശുപത്രിയിൽ ചികിൽസക്കിടെ ഇന്ന് രാവിലെയാണ് മരണം. ബദിയടുക്ക
പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments