ചീമേനി:ഇലക്ട്രിസിറ്റി കരാർ ജീവനക്കാരനായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പെരിങ്ങോം പോലീസ് സ്റ്റേഷൻ പരിധിയിലെ കിണർമുക്ക് പായം ആനിക്കാട്ട് കുന്നേൽ പരേതനായ വിനോദിന്റെ മകൻ എ വി അഖിൽ (211 ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്.അമ്മ:മിനി.സഹോദരൻ: അമൽ.
0 Comments