Ticker

6/recent/ticker-posts

ലോക്സഭ തിരഞ്ഞെടുപ്പിൽ സ്പെഷ്യൽ പോലീസ് ഓഫീസറാകാം അപേക്ഷ ക്ഷണിച്ചു

കാഞ്ഞങ്ങാട് :2024-ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് സ്പെഷൽ 
പൊലീസ് ഓഫീസർ ആയി ഡ്യൂട്ടി ചെയ്യുന്നതിന് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പാസ്പോർട്ട് സൈസ് ഫോട്ടോയും തിരിച്ചറിയൽ കാർഡ് കോപ്പിയും- സഹിതം ഹോസ്ദുർഗ് 
പൊലീസ് സ്റ്റേഷനിൽ എത്തിച്ചരണം .18 വയസ് പൂർത്തിയായ NSS , NCC. SPC യിൽ പ്രവർത്തിച്ചവർക്കും വിമുക്ത ഭടന്മാർക്കും മുൻഗണന ( മുൻകാലങ്ങളിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ അപേക്ഷിക്കേണ്ടതില്ല)
അപേക്ഷകർ 
 മാർച്ച് ഒന്നിന്
 വൈകുന്നേരം 4 മണിക്ക് മുൻപ് അപേക്ഷ സ്റ്റേഷനിൽ എത്തിക്കണം. ബന്ധപെടാം:
 9947927826,
           9947200887.
Reactions

Post a Comment

0 Comments