പൂട്ട് കവർച്ചസംഘം കൊണ്ട് പോയി. കാർബോർഡ് പെട്ടിയിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപെട്ടത്. സ്ഥാപനത്തിനകത്ത് കയറി രണ്ട് പേർകവർച്ച നടത്തുന്ന സി.സി.ടി.വി ദ്യശ്യം ലഭിച്ചിട്ടുണ്ട്. ഒരാൾ സ്ഥാപനത്തിന് പുറത്ത് നിൽക്കുകയായിരുന്നു. ഉടമകർണാടക സുള്ള്യ സ്വദേശ രോഹൻ ഡിസൂസ തൊട്ടടുത്ത വീട്ടിലാണ് താമസം. സാധാരണ പകൽ പണം ബാങ്കിൽ നിക്ഷേപിക്കാറുണ്ട്. ബുധനാഴ്ച സുഖമില്ലാത്തതിനാൽ ബാങ്കിൽ പോകാനായില്ല. ഈ പണമാണ് മോഷണം പോയത്. മാസ്ക് ധരിച്ച് ആഫ് വസ്ത്രം മാത്രം ധരിച്ച് റോഡിലൂടെ നടന്ന് നീങ്ങുന്ന സംഘത്തിൻ്റെ സി.സി.ടി.വി ദൃശ്യവും ലഭിച്ചിട്ടുണ്ട്.
0 Comments