പയ്യന്നൂർ :
വയോധികയുടെ സ്വർണമാല പൊട്ടിച്ച പ്രതി പിടിയിൽ. പയ്യന്നൂർ വെള്ളൂർ അന്നൂർ പുതിയ പുരയിൽ പിപി . ലിജീഷ്32 ആണ് പിടിയിലായത്.
കഴിഞ്ഞ മാസം 22ന് രാവിലെ 9.30 മണിക്ക് പറശ്ശിനി അമ്പലത്തിനു സമീപമുള്ള വീട്ടിലേക്കു നടന്നു പോവുകയായിരുന്ന വയോധികയുടെ
മൂന്നര പവന്റെ സ്വർണമാല പൊട്ടിച്ചു ബൈക്കിൽ കടന്നു കളഞ്ഞ പ്രതിയാ ണ് .കണ്ണൂർരുറൽ ജില്ലാ
പൊലീസ് മേധാവി ഹേമലതയുടെ മേൽനോട്ടത്തിൽ തളിപ്പറമ്പ ഡി.
വൈ. എസ്. പി
പി. ബാലകൃഷ്ണൻ നായർ, ഇൻസ്‌പെക്ടർ കെ .പി . ഷൈൻ, സീനിയർ സിവിൽ ഓഫീസർ പ്രമോദ്, സിവിൽ ഓഫീസർ അരുൺ കുമാർ പഴയങ്ങാടി സ്റ്റേഷനിലെ ഷിജോ
അഗസ്റ്റിൻ എന്നിവർ അടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടാനായി കഴിഞ്ഞ മൂന്നാഴ്ചയായി കണ്ണൂർ, കാസർകോട് ജില്ലകളിൽ ആയി 250 ൽ പരം സി .സി . ടി .വി ക്യാമറകൾ ആണ് പരിശോധിച്ചത്.
പൊലീസിനെ വഴി തെറ്റിക്കാനായി സംഭവം കഴിഞ്ഞു ശേഷം പ്രതി നേരിട്ടു വീട്ടിൽ പോകാതെ വിവിധ സ്ഥലങ്ങളിൽ സഞ്ചാരിച്ചാണ് തിരിച്ചു പോയത്. തുടർന്ന് സംഭവസമയം പ്രതി ഉപയോഗിച്ച വ്യാജ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ചു നടത്തിയ അനേഷണത്തിൽ പ്രതി വലയിൽ ആവുകയായിരുന്നു.പ്രതിയെ ഡി.
വൈ. എസ്. പി
പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തതിൽ നവംബർ
20 ന് രാത്രി 7.30 മണിക്ക് പഴയങ്ങാടി
0 Comments