Ticker

6/recent/ticker-posts

വൈദ്യുതി കമ്പിയിൽ നിന്നും തീ പിടിച്ച് റബ്ബർ തോട്ടം കത്തി നശിച്ചു

നീലേശ്വരം :വൈദ്യുതി കമ്പിയിൽ നിന്നും തീ പിടിച്ച് റബ്ബർ തോട്ടം കത്തി നശിച്ചു.മുക്കടയിലാണ് തീ പിടിച്ചത്.
റിജീഷ് ,വിനു മണ്ഡപം, വി.കെ. ഗോപി എന്നിവരുടെ അര ഏക്കറോളം റബ്ബർ തോട്ടത്തിലാണ്തീ  പിടിച്ചത്. അടുത്തുള്ള വീട്ടുകാരും നാട്ടുകാരും ഓടിയെത്തി തീ അണച്ചു. ഉച്ചയ്ക്ക് 2 മണിക്കാണ് സംഭവം
കാഞ്ഞങ്ങാട് നിന്നും ഫയർഫോഴ്സ് എത്തുമ്പോഴേക്കും നാട്ടുകാർ തീ അണച്ചു.
Reactions

Post a Comment

0 Comments