കാഞ്ഞങ്ങാട്: സ്കൂൾ വിട്ട് നടന്നു പോകുന്നതിനിടെ വിദ്യാർഥിയെ പിന്നിൽ നിന്ന് വന്ന മറ്റൊരു വിദ്യാർത്ഥി റോഡിൽ തള്ളിയിട്ടു. കഴിഞ്ഞ ദിവസം വൈകുന്നേരം ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗവ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ 15 കാരനെയാണ് തള്ളിയിട്ടത്.വീഴ്ചയെ തുടർന്ന് ഏറെ നേരം അബോധാവസ്ഥയിലായിരുന്നു. വിദ്യാർഥി രാത്രിയോടെ അപകട നില തരണം ചെയ്തു.ഒരു കൈയുടെ ചലനശേഷി വീണ്ടും കിട്ടിയിട്ടില്ല. . സംഭവമായി ബന്ധപ്പെട്ട് ബേക്കൽ പൊലിസ് കേസെടുത്തു. സഹപാഠികളായ മൂന്ന് പേർക്കെതിരെയാണ് കേസ്. ആശുപത്രിയിൽ നിന്നും ചികിൽസ നടത്തിയ രേഖകൾ ലഭിച്ച ശേഷം കൂടുതൽ നടപടിയുണ്ടാകുമെ
0 Comments