Ticker

6/recent/ticker-posts

വിട്ടു മാറാത്ത നടുവേദനയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കി

രാജപുരം :വിട്ടു മാറാത്ത നടുവേദനയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കി. കള്ളാർ നീലിമലയകല്യാവിലെ കരുണാകരൻ്റെ ഭാര്യ ശ്രീദേവി 55 ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ വീടിന് സമീപം ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. നടു വേദനയെ തുടർന്ന് കണ്ണൂർ ആശുപത്രിയിലടക്കം ചികിൽസ തേടിയിരുന്നു. മക്കൾ: അരുൺ, അർച്ചന.
Reactions

Post a Comment

0 Comments