Ticker

6/recent/ticker-posts

59 കാരൻ ഉദുമ ബസ് സ്റ്റോപ്പിലെ കമ്പിയിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :59 കാരനെ ബസ് സ്റ്റോപ്പിലെ കമ്പിയിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബാരകുന്നുമ്മലിലെ തട്ടുമ്മൽ കുട്ടിയൻ്റെ മകൻ
 കെ. നാരായണൻ ആണ് മരിച്ചത്. ഉദുമടാക്സി സ്റ്റാൻ്റിനടുത്തുള്ള ബസ്
സ്റ്റോപ്പിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ഇന്ന് രാവിലെ 7 മണിയോടെയാണ് കണ്ടത്. ബേക്കൽ പൊലീസ് സ്ഥലത്തെത്തി. ഓട്ടോ ഡ്രൈവറായും കല്ല് കെട്ട് ജോലി ഉൾപെടെ ചെയ്തിരുന്നു.
Reactions

Post a Comment

0 Comments