Ticker

6/recent/ticker-posts

59 കാരൻ ആൾ മറയില്ലാത്ത കിണറിൽ മരിച്ച നിലയിൽ

കാസർകോട്:59 കാരനെ ആൾ മറയില്ലാത്ത കിണറിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ബദിയഡുക്ക പെ ഡ്രെയിലെ ശ്രീരാമ ഭട്ട് ആണ് മരിച്ചത്. തോട്ടത്തിലെ കിണറിൽ ഇന്നലെ രാത്രിയാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരിച്ചിരുന്നു. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments