Ticker

6/recent/ticker-posts

കോഴിക്കോട് കൊയിലാണ്ടിയിൽ സി.പി.എം നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

കോഴിക്കോട് : കൊയിലാണ്ടിയിൽ സി.പി.എം നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാത്രിയാണ് സംഭവം. സി. പി. എം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥ് ആണ് കൊല്ലപ്പെട്ടത്. മുത്താമ്പി ചെറിയ പുറത്ത് വെച്ചാണ് കൊല നടന്നത്. വ്യക്തിപരമായ കാരണമാണ് കൊലക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. നാല് വെട്ടേറ്റ പരിക്കുകളുണ്ട്.
 കൊയിലാണ്ടി ഏരിയയിൽ നാളെ വെള്ളിയാഴ്ച സി.പി.എം ഹർത്താൽ പ്രഖ്യാപിച്ചു. അഭിലാഷ് എന്ന ആൾ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.
Reactions

Post a Comment

0 Comments