കാഞ്ഞങ്ങാട് :പ്രസവത്തെ തുടർന്ന് രക്തസ്രാവമുണ്ടായിയുവതി മരിച്ചു. ഉദുമ പടിഞ്ഞാറിലെ അബ്ദുള്ള ഹുസൈനാറിൻ്റെയും മറിയ കുഞ്ഞിയുടെയും മകൾ തസ്ലീമ 28 ആണ് മരിച്ചത്. ഇന്ന്
ഉച്ചക്ക് ശേഷം
കാസർകോട് സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ തസ്ലീമ ക്ക് രക്തസ്രാവമുണ്ടായി ഗുരുതര നിലയിൽ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിക്കുകയായിരുന്നു. കുട്ടി സുഖമായിരിക്കുന്നു. തസ്ലീമയുടെ മൂന്നാമത്തെ പ്രസവ മായിരുന്നു. മക്കൾ:
ഫാത്തിമത്ത് ലാനിയ, ഡാനിഷ് .
നെല്ലിക്കുന്നിലെ ജമാൽ ഭർത്താവ് . ഖബറടക്കം നാളെ നെല്ലിക്കുന്നിൽ നടക്കും.
0 Comments