Ticker

6/recent/ticker-posts

കരൾ രോഗം മൂന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു

നീലേശ്വരം :കരൾ രോഗം ബാധിച്ചു ചികിത്സയിലായിരുന്ന നവജാത ശിശു മരിച്ചു
പെരിയങ്ങാനം കോളനിയിലെ സുനീഷ്, മിനി ദമ്പതികളുടെ  ആൺകുട്ടിയാണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം.
സഹോദരങ്ങൾ:  സഞ്ജയ്‌, സഞ്ജീവ് .
Reactions

Post a Comment

0 Comments