Ticker

6/recent/ticker-posts

പയ്യംകുളത്തെ എ.പി. ചന്ദ്രമതി അന്തരിച്ചു

നീലേശ്വരം :കൊല്ലമ്പാറ  പയ്യം കുളത്തെ ഏ പി.ചന്ദ്രമതി 62അന്തരിച്ചു. ഭർത്താവ് കെ.കുഞ്ഞമ്പു മക്കൾ: രഞ്ജിത്ത്
ഗൾഫ് ,രതീഷ് 'മരുമകൾ: പ്രസീത (അധ്യാപിക കൊളത്തൂർ ഗവ.ഹൈസ്ക്കൂൾ).സഹോദരങ്ങൾ: ഏ.പി.രമണി. ഏ-പി.പവിത്രൻ , ഏ.പി.തങ്കരാജൻ തലയടുക്കം.
Reactions

Post a Comment

0 Comments