Ticker

6/recent/ticker-posts

അച്ചാംതുരുത്തിയിലെ കെ.വി. അഭിമന്യു അന്തരിച്ചു

നീലേശ്വരം: ചെറുവത്തൂർ അച്ചാംതുരുത്തിയിലെ മുൻ പ്രവാസിയും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനുമായ കെ. വി അഭിമന്യു 65 അന്തരിച്ചു.അച്ചാംതുരുത്തി യൂത്ത് നാഷണൽ തീയേറ്റേഴ്സ് സ്ഥാപക പ്രസിഡണ്ടാണ്.പരേതരായ ചേരിക്ക വളപ്പിൽ അമ്പാടിക്കുഞ്ഞിയുടെയും കാമല വളപ്പിൽ പാഞ്ചാലിയുടെ മകനാണ്.ഭാര്യ: ബിന്ദു (മടിക്കൈ ) .മകൻ: അഭിജിത്ത്സ.ഹോദരങ്ങൾ കെ. വി വിശ്വംഭരൻ, കെ വി കൃഷ്ണൻ ( റിട്ട ഫിഷറീസ് ഓഫീസർ), സുഭദ്ര, കൗസല്യ, പരേതരായ കെ വി അനിരുദ്ധൻ (റിട്ട എഎസ് ഐ), കെ.വി.പത്മനാഭൻ.
Reactions

Post a Comment

0 Comments