Ticker

6/recent/ticker-posts

ബസ് ഓടിച്ച് കൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായി ഡ്രൈവർ മരിച്ചു

കാസർകോട്:
ബസ് ഓടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാത മുണ്ടായി ഡ്രൈവർ മരിച്ചു.
കാസർകോട് - ഇച്ചിലങ്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ജിസ്തിയ ബസിലെ താൽക്കാലിക ഡ്രൈവർ ചേവാർ കുണ്ടങ്കരയടുക്കത്തെ അബ്ദുൽ റഹിമാനാ 40 ണ് മരിച്ചത്.
ഇന്ന്ഉച്ചയോടെ കുണ്ടംകരയടുക്കയിൽ ബസ് എത്തിയപ്പോഴാണ് ഹൃദയാഘാതമുണ്ടായത്.
തുടർന്ന് ബസ് സൈഡിലേക്ക് മാറ്റുന്നതിനിടയിൽ മരിച്ചു. 
ക്ലീനർ എത്തിയാണ് ബസ് നിർത്തിയത്.
Reactions

Post a Comment

0 Comments