Ticker

6/recent/ticker-posts

യുവതിയെയും പത്ത് വയസുള്ള മകളെയും കാണാതായി

കുറ്റിക്കോൽ :യുവതിയെയും പത്ത് വയസുള്ള മകളെയും കാണാതായതായി പരാതി. ബേഡഡുക്ക സ്വദേശിനിയായ 33 കാരിയെ യാണ് മകൾക്കൊപ്പം കാണാതായത്. 17 മുതൽ കാണാതാവുകയായിരുന്നു. ചട്ടഞ്ചാലിലെ ബന്ധുവിട്ടി ലേക്കെന്ന് പറഞ്ഞ് രാവിലെ പോയതായിരുന്നു. പിന്നീട് വിവരമില്ല. ബന്ധുക്കൾ നൽകിയ പരാതിയിൽ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments