പയ്യന്നൂർ :വീടിന് നേരെ പടക്ക കത്തിച്ചെറിഞ്ഞു. സംഭവത്തിൽ
കുട്ടിയുടെ വസ്ത്രം കത്തി. ജനാല ചില്ലുകൾ പൊട്ടി. രാമന്തളി പാലക്കോടി ലാണ് സംഭവം. കെ. സി. മുസ്തഫയുടെ വീടിന് നേരെയാണ് പടക്കമെറിഞ്ഞത്. പഠിച്ച് കൊണ്ടിരിക്കുകയായി ൻ്റെ മകൻ്റെ ഷർട്ടിൻ്റെ കൈയാണ് തീ പൊരി വീണ്
അൽപ്പം കത്തിയത്. രാഷ്ട്രീയ വിരോധമാണ് കാരണമെന്ന് മുസ്തഫ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ എം.ടി.പി. അഷറഫിനെ തിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. ജനാല പൊട്ടിയതിൽ 1000 രൂപയുടെ നഷ്ടം സംഭവിച്ചു.
0 Comments