തളിപ്പറമ്പ് :ഓട്ടോറിക്ഷ നിയന്ത്രണം വിട്ട്
മറിഞ്ഞ് അടിയിൽപ്പെട്ട ഡ്രൈവർ മരിച്ചു. മയ്യിൽ പഴയെ വെറ്റിനറി ഹോസ്പിറ്റലിന് സമീപത്തെ പി. മണിയാണ് മരിച്ചത്. ദേശീയ പാതയിൽ
കുറ്റിക്കോൽ പാലത്തിന് സമീപമാണ് അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തളിപ്പറമ്പ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments