Ticker

6/recent/ticker-posts

മെട്രോ മുഹമ്മദ് ഹാജിയുടെ ഖബറിടം സന്ദർശിച്ച് നേതാക്കൾ

കാഞ്ഞങ്ങാട് : അവസാന നാൾ വരെ
എസ്.വൈ.എസ്  സംസ്ഥാന ട്രഷറർ ആയിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ ഖബറിടം സന്ദർശിച്ച് നേതാക്കൾ.
പാണക്കാട്  ഹമീദലി ശിഹാബ് തങ്ങൾ,
പാണക്കാട്  ഹാശി റലി ശിഹാബ് തങ്ങൾ,പാണക്കാട്  നിയാസലി ശിഹാബ് തങ്ങൾ,
പാണക്കാട്  അബ്ദുറശീദലി ശിഹാബ് തങ്ങൾ,
 മുബശിർ തങ്ങൾ ജുമലുല്ലൈമി ,
 ഫഖ്റുദ്ധീൻ തങ്ങൾ കണ്ണന്തള്ളി,
റശീദ് ഫൈസി വെള്ളായിക്കോട്,
ഡോ.ജാബിർ ഹുദവി, അഷ്റഫ്,
ആശിഖ് കുഴിപ്പുറം,
ശമീർ ഫൈസി ഒടമല,
സുബൈർ ,ജലീൽ , നാസർ ഫൈസി കൂടത്തായി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്   സംബന്ധിച്ചു.
Reactions

Post a Comment

0 Comments