കാഞ്ഞങ്ങാട് : മടിക്കൈ മൂന്നുറോഡ് നാന്തം കുഴിയിൽ കിണറ്റിൽ വീണ കാട്ടുപോത്തിനെ മയക്ക് വെടിവെക്കും.
കിണറ്റിൽ നിന്നും കരക്കെത്തിച്ചെങ്കിലും തുടർനടപടി സ്വീകരിക്കാനാവാത്തതിനെ
തുടർന്നാണ് മയക്ക് വെടിവെക്കാൻ തീരുമാനമെടുത്തത്.
ഞായറാഴ്ച വൈകിട്ടാണ് കാട്ട് പോത്തിനെ കിണറ്റിൽ വീണ് കിടക്കുന്നതായി കണ്ടത്. രാത്രി ഏറെ വൈകിയാണ് കാട്ട് പോത്തിനെ കിണറ്റിൽ നിന്നും കരയിലെത്തിച്ചത്.
കിണറിൽ നിന്നും ചാല് കീറിയാണ് പുറത്തെത്തിച്ചത്. കിണറിൽ നിന്നും പുറത്തെത്തിച്ച ഉടനെ ഡ്രൈവ് ചെയ്ത് പോത്തിനെ കാട് കയറ്റാനായിരുന്നു പദ്ധതിയെന്ന് വനപാലകർ പറഞ്ഞു. വീഴ്ചയിൽ കാലിന് പരിക്കേറ്റതിനാൽ കാട്ട് പോത്ത് ഓടിയില്ല. കിണറിനടുത്തുള്ള കുറ്റിക്കാട്ടിൽ നിൽക്കുകയാണിപ്പോൾ കാട്ട് പോത്ത്. ഇവിടെ വനപാലകരും പൊലീസും കാവലുണ്ട്.
നാന്തം കുഴിയിലെ വിജയന്റെ വീട്ടുപറമ്പിലെ കിണറ്റിൽ ആണ് കാട്ടുപോത്ത് വീണത്. ഇന്ന് രാത്രി
യോനാളെ രാവിലെ യോ
മയക്ക് വെടിവെയ്ക്കും.
പാലക്കാട് നിന്നു മാണ് മയക്ക് വെടിവെക്കാൻ ഉദ്യോഗസ്ഥർ എത്തുന്നത്. മയക്കിയശേഷം ആരോഗ്യ നില നോക്കി തുടർനടപടി സ്വീകരിക്കും. ചികിൽസ ആവശ്യമെങ്കിൽ വയനാട് എത്തിക്കും. വയനാട് മാത്രമെ അടുത്തായി
0 Comments