Ticker

6/recent/ticker-posts

കാർ കത്തിച്ചു

പയ്യന്നൂർ : കാർ കത്തിച്ചു. പെരളം കൂവ
ച്ചേരിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. പത്തനാപുരം ആവനീശ്വരം സ്വദേശി ആർ. രതിഷ് കുമാറിൻ്റെ കാറാണ് കത്തിച്ചത്. രതീഷ് കുമാർ താമസിക്കുന്ന ഓർക്കിഡ് ഫർണിച്ചർ കമ്പനിയുടെ ഓഫീസ് മുറ്റത്ത് നിർത്തിയിട്ട കാറാണ് കത്തിച്ചത്. ആറ് ലക്ഷം രൂപയുടെ നഷ്ടമെന്ന് പറയുന്നു. പരാതിയിൽ ഷിഹാബ്, സൈഫലി, മനു എന്നിവർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. ഫാത്തിമ സുഹറ എന്ന സ്ത്രിയെ കൂടെ താമസിക്കുന്ന വിരോധമാണ് കാരണമെന്ന് പരാതിയിൽ പറഞ്ഞു. 
Reactions

Post a Comment

0 Comments