Ticker

6/recent/ticker-posts

കുഴഞ്ഞു വീണ വീട്ടമ്മ ആശുപത്രിയിൽ മരിച്ചു

കാഞ്ഞങ്ങാട്:വീട്ടിൽ കുഴഞ്ഞു വീണ വയോധിക ആശുപത്രിയിൽ  മരിച്ചു.മൈലാട്ടി  പാലോത്ത് ഹൗസിലെ പരേതനായ മാധവൻ നായരുടെ ഭാര്യ കാർത്ത്യായനി  63 ആണ് മരിച്ചത്.വിഷം അകത്ത് ചെന്നാണ് മരിച്ചതെന്ന് സംശയിക്കുന്നു.ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് കുഴഞ്ഞു വീണത്.ഉടൻ കാസർകോട്ടെ ആശുപ
ത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.  മക്കൾ: സുരേന്ദ്രൻ (ഇലക്ട്രീഷ്യൻ ), സുനിൽ.മേൽപ്പറമ്പ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments