Ticker

6/recent/ticker-posts

ഭർതൃമതിയായ യുവതിയെ വീട്ടിൽ നിന്നും കാണാതായി

ഭർതൃമതിയായ യുവതിയെ വീട്ടിൽ നിന്നും കാണാതായതായി പരാതി. അജാനൂർ കൊളവയൽ ക്രസൻ്റ് സ്കൂളിനടുത്ത് താമസിക്കുന്ന 30 കാരിയെ യാണ് കാണാതായത്. 13 ന് രാത്രി 9.45 മണി മുതൽ കാൺമാനില്ലെന്നാണ് പരാതി. ഭർത്താവ് നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments