ചിറ്റാരിക്കാൽ:യുവതിയുടെ കാനറാ ബാങ്ക് അക്കൗണ്ടിലുള്ള പണം മറ്റൊരു ബാങ്ക് അക്കൗണ്ട് വഴി തട്ടിയെടുത്തതായി പരാതി.വയക്കര കോഴിത്തട്ട ഹൗസിൽ അഞ്ജലി 31 യുടെ പരാതിയിൽ അജ്ഞാതനെതിരെ കേസെടുത്തു.നിസാംപൂർ ഇൻഡ്യൂസിന്റ് ബാങ്കിലെ എസ്. എം ഫാബ്രിക്കേഷൻ അക്കൗണ്ട് വഴി 393385 രൂപയാണ് തട്ടിയെടുത്തത്. ഈ മാസം 15ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം ചെറുപുഴ പൊലീസ് കേസെടുത്തു.
0 Comments