Ticker

6/recent/ticker-posts

ഹോസ്ദുർഗ് നിത്യാനന്ദാശ്രമത്തിൽ എത്തിയ സ്വാമി കുഴഞ്ഞ് വീണ് മരിച്ചു

 കാഞ്ഞങ്ങാട് :ആശ്രമത്തിൽ താമസത്തിനെത്തിയ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ്
 മരിച്ചു.നെയ്യാറ്റിൻകര കണ്ണൻകുഴി മരങ്ങാലി കാശിലിംഗം ഗുരു സ്വാമി മഠത്തിലെ മനോഗിരി 68 യാണ് മരിച്ചത്. 
ഹോസ്ദുർഗ് നിത്യാനന്ദാശ്രമത്തിൽ ഈ മാസം ഏഴിനാണ് താമസത്തിനെത്തിയത്.  അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മൃതദ്ദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.   ബന്ധുക്കളെക്കുറിച്ചോ മറ്റും ഇതുവരെ യാതോരു വിവരവും ലഭിച്ചിട്ടി
ല്ലെന്നും  അറിയാവുന്ന ബന്ധുക്കളോ മറ്റോ ഉണ്ടെങ്കിൽ  അറിയിക്കണമെന്ന്
ഹോസ്‌ദുർഗ് 
പൊലീസ് അറിയിച്ചു.
 974747335747, 9497926415- എന്ന നമ്പറിൽ ബന്ധപ്പെടണം.
Reactions

Post a Comment

0 Comments