നീലേശ്വരം: ഹൈദരാബാദിൽ നടന്ന അഞ്ചാമത് ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ തിളങ്ങി കരിന്തളത്തെ ദമ്പതികൾ.
പി വി ബിജുവും ഭാര്യ ശ്രുതി ടിയും ആണ്
തിളങ്ങിയത്.
പി വി ബിജു 4 X 400 റിലെയിൽ വെള്ളി മെഡലും 10,000 മീറ്റർ ഓട്ടത്തിൽ അഞ്ചാം സ്ഥാനവും, 5000 മീറ്റർ ഓട്ടത്തിൽ ആറാം സ്ഥാനവും, ഭാര്യ ശ്രുതി ടി 5000 മീറ്റർ നടത്തത്തിൽ വെങ്കല മെഡലും കരസ്ഥമാക്കി നാടിൻ്റെ അഭിമാന താരങ്ങളായി . എറണാകുളത്ത് നടന്ന സംസ്ഥാന മീറ്റിൽ പങ്കെടുത്ത നാല് ഇനങ്ങളിലും ബിജു സ്വർണ്ണ മെഡലും ഭാര്യ ശ്രൂതി വിവിധയിനങ്ങളിലായി ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയിരുന്നു. സംസ്ഥാന ജില്ല തലത്തിലുള്ള വിവിധ കായിക മൽസരങ്ങളിൽ പങ്കെടുത്ത് നിരവധി മെഡലുകൾ വാരിക്കുട്ടിയിട്ടുണ്ട് ബിജുവും ഭാര്യ ശ്രൂതിയും . പി വി ബിജു ഏഴിമല നേവൽ അക്കാദമി എൻജിനീയറിംഗ് സർവ്വീസ് ഉദ്യോഗസ്ഥനും ശ്രുതി
0 Comments