Ticker

6/recent/ticker-posts

യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു

ചിറ്റാരിക്കാൽ :യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ പെരുമ്പട്ട മൗക്കോട്ടെ പ്രദീപൻ 41 ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് റെജിയാണ് പ്രദീപനെ കൊലപ്പെടുത്തിയത് എന്നാണ് വിവരം. ഇന്ന് രാത്രി മൗകോടാണ് സംഭവം . വയറ്റിൽ
കുത്തേറ്റ് അതീവ ഗുരുതര നിലയിൽ പ്രദീപനെ ചെറുപുഴ
ആശുപത്രിയിലേക്ക് എത്തിച്ചിരുന്നുവെങ്കിലും മരണപ്പെടുകയായിരുന്നു .വിവരമറിഞ്ഞ് ചിറ്റാരിക്കാൽ പൊലീസ് സഭ വ സ്ഥത്ത് എത്തിയിട്ടുണ്ട്. രാത്രി ഒന്നിച്ചുണ്ടായിരുന്ന റെജി വാക്ക് തർക്കത്തിനിടയിൽ പ്രദീപനെ കുത്തിയതായാണ് വിവരം . 
Reactions

Post a Comment

0 Comments