Ticker

6/recent/ticker-posts

14 വയസുള്ള ആൺകുട്ടിയെയും 15 വയസുള്ള പെൺകുട്ടിയെയും കാണാതായി

കാസർകോട്:14 വയസുള്ള ആൺകുട്ടിയെയും 15 വയസുള്ള പെൺകുട്ടിയെയും കാണാതായതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉച്ച മുതലാണ് കുട്ടികളെ കാണാതായത്. കുട്ടികൾ രണ്ട് പേരും അകന്ന ബന്ധത്തിലുള്ള വരാണ്. കുട്ടികൾ വീട്ടിൽ നിന്നും ഓടി പോയ ശേഷം കാണാതായെന്നാണ് ബന്ധുക്കൾ പൊലീസിനെ അറിയിച്ചത്. ഈർജ്ജിതമായ അന്വേഷണം നടക്കുന്നു.
Reactions

Post a Comment

0 Comments