Ticker

6/recent/ticker-posts

മാവുങ്കാൽ പൈരടുക്കത്തെ പ്രീത അന്തരിച്ചു

കാഞ്ഞങ്ങാട് : മാവുങ്കാൽ പൈരടുക്കം സ്നേഹ നിവാസിലെ പ്രീത 45 അന്തരിച്ചു. ഭർത്താവ്: പി.പി. ചന്ദ്രൻ (മാനേജിങ്ങ് പാർട്ട്ണർ, ധനലക്ഷ്മി ടെക്സ്, കാഞ്ഞങ്ങാട്)
അമ്മ : കല്യാണി.അച്ഛൻ : പരേതനായ കുമാരൻ.
മക്കൾ:സ്നേഹ, ശ്രീയ.സഹോദരങ്ങൾ: സ്മിത, റീത, ജീത.
Reactions

Post a Comment

0 Comments