കാഞ്ഞങ്ങാട്:ഫാഷൻ കമ്പനിയായ ഗ്ലിറ്റ്സ് എൻ ഗ്ലാം സംഘടിപ്പിച്ച ജിഎൻ ജി മിസിസ് കേരളം ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യ മത്സത്തിൽ പ്രിയങ്കാ കണ്ണനെ മിസിസ് കേരള യായി തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം കൊച്ചി യിലായിരുന്നു അവസാന റൗണ്ട് മത്സരം അരങ്ങേറി യത്.
കേരളത്തിലെ വിവാഹി തരായ സ്ത്രീകൾക്ക് അവരുടെ സൗന്ദര്യവും കഴി വും ബുദ്ധിയും പ്രദർശിപ്പിക്കാനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോ ടെയാണ് ഫാഷൻ കമ്പനി മത്സരം സംഘടിപ്പിച്ചത്.
പടന്നക്കാടെ റിട്ട. എസ്പി ടി. വി. കുഞ്ഞിക്കണ്ണന്റെ മകളാണ് മെയ്ക്ക
0 Comments