കാഞ്ഞങ്ങാട് :വനിതകൾക്കും കുട്ടികൾക്കും കൃഷിക്കുമുൾപെടെ പരിഗണന നൽകി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത ഇന്ന് അവതരിപ്പിച്ച. മൂലധന ചിലവ് 2,60,000,00 രൂപയും 53 , 66,02,305 , 00 ആകെ ചിലവും 29,65,395 , 00 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ് . കുട്ടികൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജൻ്റർക്ക് പരിഗണന ൽകും. തൊഴിൽ മേഖലയിൽ പ്രാധാനും നൽകി. പ്രസിഡൻ്റ് കെ. മണികണ്ഠൻ അധ്യക്ഷം വഹിച്ചു.
0 Comments