കെ.എസ്.യു , എം . എസ് .എഫ് പ്രവർത്തകരുമായി സംഘർഷം ആറ് പേർക്ക് സംഘർഷത്തിൽ പരിക്ക്. മൂന്ന് എസ്.എഫ്.ഐ പ്രവർത്തകരും രണ്ട് എം. എസ്. എഫ് പ്രവർത്തകരും ഒരു കെ.എസ്.യു പ്രവർത്തകനുമാണ് പരിക്കേറ്റ് ആശുപത്രിയിലുള്ളത്. ഇന്ന് രാവിലെ കോളേജ് കോമ്പൗണ്ടിൽ സംഘർഷം രൂക്ഷമായതോടെ ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദിൻ്റെ നേതൃത്വത്തിൽ പൊലീസ്
കോളേജിലെത്തി. സംഘർഷത്തിലേർപെട്ടവരെ വിരട്ടി ഓടിച്ചു. വാലൻ്റെസ്ദിനത്തോടനുബന്ധിച്ച് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർ സ്ഥാപിച്ച
0 Comments