അറസ്റ്റിൽ. ബേക്കൽ കോഹിനൂർ മില്ലിന് സമീപത്തെ സുനിൽ ചൗഹാൻ 26 , പള്ളിക്കര കരുവാക്കോടിലെ എ. എം. മുഹമ്മദ് ഹനീഫ് 56 എന്നിവരാണ് പിടിയിലായത്. കാസർകോട് എസ്.ഐ പി .പി . അഖിൽ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അടുക്കത്ത് ബയലിൽ നിന്നു മാണ് പിടികൂടിയത്. മംഗലാപുരം ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് കൊണ്ട് വരികയായിരുന്നു. ചാക്കിൽ നിറച്ച് ഇന്നോവ കാറിൽ കുത്തി നിറച്ച നിലയിലായിരുന്നു. 26967 പാക്കറ്റ് നിരോധിത പാൻ മസാല ക ളാണ് കണ്ടെത്തിയത്.
0 Comments