മാലക്കല്ല്: റാണിപുരത്ത് സ്കൂട്ടർ കത്തി നശിച്ച നിലയിൽ കണ്ടെത്തി. തീ യിട്ടതാണെന്ന് സംശയിക്കുന്നു.റാണിപുരം പള്ളിക്ക് താഴെ റോഡരികിലാണ് സംഭവം. പാണത്തൂർ പരിയാരത്തെ ഗണേശന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂട്ടർ.റാണിപുരത്തെ സ്വന്തം ഹോംസ്റ്റേയിലേക്ക് പോകാനായി സ്കൂട്ടർ റോഡരികിൽ നിർത്തിയിട്ടതായിരുന്നു.രാത്രി 12 മണിക്ക് ശേഷമാണ് കത്തിയതെന്ന് സംശയിക്കുന്നു രാജപുരം പാെലീസ് കേസെടുത്തു.
0 Comments