കൊണ്ട് വെട്ടിയ പ്രതികളെ
കോടതി 10 വർഷം വീതം തടവിനും പിഴയടക്കാനും ശിക്ഷിച്ചു.
2016 സെപ്തംബർ 6 ന്
രാത്രി 9 ന് തെക്കിൽ പള്ളത്തുങ്കാലിലെ സലീമിൻ്റെ
വീട്ടിൽ അതിക്രമിച്ചു കയറി സഹോദരങ്ങളായ ഷഫീക്,ലത്തീഫ് സുഹൃത്ത് സിറാജ് എന്നിവരെ വാൾ കൊണ്ട് വെട്ടുകയും വടികൊണ്ട് അടിക്കുകയും കത്തി കാണിച്ചു കൊല്ലുമെന്ന് ഭിഷണിപ്പെടുത്തതുകയും ചെയ്ത കേസിലെ പ്രതികകളെയാണ് ശിക്ഷിച്ചത്. ചട്ടഞ്ചാൽ ബാലനടുക്കത്തെ
അബ്ദുൾ റഷീദ് 43 ചട്ടഞ്ചാലിലെ
.മുഹമ്മദ് ആഷിക് അലി 37 ചട്ടഞ്ചാലിലെ
ബാലൻ ഇബ്രാഹിം 51, തെക്കിൽ
കൈതക്കടവിലെ
മൊയ്‌തു എന്ന മൊയ്‌തീൻ കുഞ്ഞി 38
എന്നിവരെയാണ് ശിക്ഷിച്ചത്.
കാസർകോട് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻ ജഡ്ജ് മൂന്ന് ശിക്ഷ വിധിച്ചത്.
നരഹത്യ ശ്രമത്തിന് 10 വർഷം
കഠിന തടവും 25000 രൂപ വീതം പിഴയും പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവും വിധിച്ചു. വിദ്യാനഗർ
പൊലീസ് ആണ് കേസ്
റെജിസ്റ്റർ ചെയ്തത്. കേസിൽ അനേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് വിദ്യാനഗർ എസ് .ഐ ആയിരുന്ന കെ .രാജു ആണ് .പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ ഗവ : പ്ലീഡർ പി.
0 Comments