യുടെ മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു. കുന്നുംകൈ
കമ്മാടം സ്വദേശി വടക്കെതൊട്ടിയിൽ ജോസഫിൻ്റെ മകൻ
ബിന്നി എന്ന് വിളിക്കുന്ന
ജോർജ് ജോസഫ് 39 ആണ് മരിച്ചത്. ഇന്നുച്ചക്ക് കുന്നും കൈയിലാണ് അപകടം. കുന്നും
കൈ സെൻ്റ് സെബാസ്റ്റ്യൻ ചർച്ചിലെ
കൈക്കാരനായിരുന്നു.
പബ്ലിംഗ് ജോലിക്കിടയിൽ പള്ളി മുറിയുടെ
സൺസൈഡിൽ നിന്നും വീഴുകയായിരുന്നു. ഉടൻ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ. ചിറ്റാരിക്കാൽ എസ്.ഐ അരുണിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
ഭാര്യ ദിവ്യ.
മക്കൾ:
ജോനമരിയ ജോർജ്, ജയ്റോജോസഫ് ജോർജ്, ജയ് കിൻ
മാതാപിതാക്കൾ :ജോയി , മേരി.
സഹോദരങ്ങൾ : ഫാദർബിപിൻ ജർമനി . ബിനിമോൾ , ബിസിമോൾ.
0 Comments