Ticker

6/recent/ticker-posts

വ്യാപാരി കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :വ്യാപാരിയെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിക്കോത്ത് കാരക്കുഴിയിലെ
ബി. കെ നാരായണൻ 70 ആണ് മരിച്ചത്.
രാവിലെയാണ് കണ്ടത്. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ:കർത്യയണി ' മക്കൾ:
ജയ, രാജു,ജനിഷ് .
Reactions

Post a Comment

0 Comments